താനൂരിൽ നിന്നും കാണാതായ രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികളെയും കണ്ടെത്തിയെങ്കിലും സംഭവത്തിലെ ദുരൂഹത അകലുന്നില്ല. ഇന്നലെ രാത്രിയോടെയാണ് പെൺകുട്ടികളെ റയിൽവെ പൊലീസ് കണ്ടെത്തിയത്. ......
മലപ്പുറം: താനൂരിൽ പ്ലസ്ടു വിദ്യാർത്ഥിനികളെ കാണാതായി 24 മണിക്കൂർ കഴിഞ്ഞിട്ടും പെൺകുട്ടികളെ കുറിച്ച് സൂചനകളൊന്നുമില്ല. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ശേഷമാണ് താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നിവരെ കാണാതായത്. ......
മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ നിർണായക അറസ്റ്റ്. മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂളില പ്യൂൺ അബ്ദുൾ നാസറെയാണ് അറസ്റ്റ് ചെയ്തത്.......
കിണറ്റിൽ വീണു ചികിത്സയിലായിരുന്ന പെൺകുഞ്ഞ് മരിച്ചു. മലപ്പുറം അമ്മിനിക്കാട് കുന്നിൻമുകളിലെ കൊടുംപള്ളിക്കൽ സയ്യിദ് ഫാരിഹ് തങ്ങളുടെ മകൾ ഫാതിമത്ത് ഇസ്റയാണ് മരിച്ചത്. ......
പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 107 വർഷം കഠിനതടവ്. മലപ്പുറം ജില്ലയിൽ ഈശ്വരമംഗലം വീട്ടിൽ ദാമോദരൻ എന്ന മോഹന് (60)ആണ് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കഠിനതടവിന് പുറമേ പ്രതി നാലര ലക്ഷം രൂപ പിഴയൊടുക്കണമെന്നും ജഡ്ജ് സുബിത ചിറക്കലിന്റെ വിധിപ്രസ്താവത്തിൽ പറയുന്നു. ......
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ വ്ളോഗർ ജുനൈദ് അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെ ബെംഗളുരുവിൽ നിന്നാണ് മലപ്പുറം എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ......
നിലമ്പൂർ: ചുങ്കത്തറ പഞ്ചായത്തിൽ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഒമ്പതിനെതിരെ 11 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്.......
മലപ്പുറം: നിക്കാഹ് കഴിഞ്ഞ് ദിവസങ്ങൾക്കകം ജീവനൊടുക്കിയ പതിനെട്ടുകാരിയുടെ കാമുകനും തൂങ്ങിമരിച്ചു. മലപ്പുറം കാരക്കുന്ന് സ്വദേശി സജീർ (19) ആണു മരിച്ചത്. ......
പെരിന്തൽമണ്ണ: പാതിവില തട്ടിപ്പ് കേസിൽ നജീബ് കാന്തപുരം എം.എൽ.എയ്ക്കെതിരെ കേസെടുത്തു. പകുതി വിലയ്ക്ക് ലാപ്ടോപ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 21,000 രൂപ വാങ്ങിയെന്ന പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ......
നഴ്സിങ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം.......